Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadline July 3

Kerala

ബി​എ-​ബി​എ​ഡ്; അ​വ​സാ​ന തീ​യ​തി ജൂ​ലൈ മൂ​ന്ന്

കൊ​​​​ച്ചി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ​​​കാ​​​​മ്പ​​​​സി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന നാ​​​​ല് വ​​​​ര്‍​ഷ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടീ​​​​ച്ച​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ പ്രോ​​​​ഗ്രാ​​​​മാ​​​​യ ബി​​​​എ-​​​​ബി​​​​എ​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി, ഹി​​​​സ്റ്റ​​​​റി, സം​​​​സ്‌​​​​കൃ​​​​തം ജ​​​​ന​​​​റ​​​​ല്‍, സം​​​​സ്‌​​​​കൃ​​​​തം ന്യാ​​​​യം, സം​​​​സ്‌​​​​കൃ​​​​തം സാ​​​​ഹി​​​​ത്യം, സം​​​​സ്‌​​​​കൃ​​​​തം വേ​​​​ദാ​​​​ന്തം, സം​​​​സ്‌​​​​കൃ​​​​തം വ്യാ​​​​ക​​​​ര​​​​ണം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള്‍. 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കോ​​​​ടെ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഗ്രേ​​​​ഡോ​​​​ടെ പ്ല​​​​സ്ടു അ​​​​ഥ​​​​വാ ത​​​​ത്തു​​​​ല്യ പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സം​​​​വ​​​​ര​​​​ണ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത മാ​​​​ര്‍​ക്ക് ഇ​​​​ള​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കും. ദേ​​​​ശീ​​​​യ പൊ​​​​തു​​​പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (എ​​​​ൻ​​​​സി​​​​ഇ​​​​ടി) സ്‌​​​​കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം. അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

ഓ​​​​രോ മേ​​​​ജ​​​​ര്‍ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍​ക്കും പ്ര​​​​ത്യേ​​​​കം അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ന​​​​ല്‍​ക​​​​ണം. 50 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ മൂ​​​​ന്ന്. ജൂ​​​​ലൈ ഏ​​​​ഴി​​​​ന് റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ജൂ​​​​ലൈ 16ന് ​​​​ക്ലാ​​​​സു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും.

Latest News

Corehub Up